Post Category
ഇന്നലെ(മെയ് 31) 13803 പേര്‍ക്ക് വാക്‌സിന്‍ നല്‍കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(മെയ് 31) 13803 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 345 ആരോഗ്യപ്രവര്‍ത്തകരും 2260 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 1062 പേരും 45 നും 59 നും ഇടയിലുള്ള 6451 പേരും 60 വയസിന് മുകളിലുള്ള 3436 പേരും ആദ്യ ഡോസ് സ്വീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനും 24 മുന്നണിപ്പോരാളികള്‍ക്കും 18 നും 44 നും ഇടയിലുള്ള 11 പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 150 പേര്‍ക്കും 60 വയസിന് മുകളിലുള്ള 63 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.
(പി.ആര്‍.കെ നമ്പര്‍.1334/2021)
date
- Log in to post comments