Post Category
ഫിഷറീസ് വകുപ്പ് ദര്‍ഘാസ്
ഫിഷറീസ് വകുപ്പിന്റെ പള്ളം ഗവണ്മെന്റ് മോഡല്‍ ഫിഷ് ഫാമില്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുവേണ്ട അയണ്‍ റിമൂവിംഗ് റാപ്പിഡ് പ്രഷര്‍ സാന്‍ഡ് ഫില്‍ട്ടര്‍ സ്ഥാപിക്കുന്നതിനും ബ്രൂഡ് മത്സ്യക്കുളങ്ങള്‍ക്ക് ഫെന്‍സിംഗ് വര്‍ക്ക് ചെയ്യുന്നതിനുവേണ്ട ജി.ഐ പൈപ്പ് ലഭ്യമാക്കുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു.
ഫില്ട്ടറിനുള്ള ദര്‍ഘാസ് ജൂണ്‍ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടു വരെയും ജി.ഐ. പൈപ്പിനുള്ളത് ജൂണ്‍ നാലിന് ഉച്ചകഴിഞ്ഞ് രണ്ടു വരെയും സമര്‍പ്പിക്കാം. ഫോണ്‍-0481 2566823
date
- Log in to post comments