Post Category
ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
സ്വാതന്ത്ര സമരസേനാനിയും സഹകാരിയുമായ കെ.ആര്.കണ്ണന്റെ മൃതദേഹം നീലേശ്വരത്തെ സമുദായ ശ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സര്‍ക്കാരിന് വേണ്ടി സബ്കളക്ടര്‍ ഡി.ആര്.മേഖശ്രീയും ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ പി.പ്രേംരാജും ജില്ലാ പോലീസ് മേധാവിക്ക് വേണ്ടി നീലേശ്വരം ഇന്‍സ്പെക്ടര്‍ പി.ബി. സജീവും അന്തിമോപചാരമര്‍പ്പിച്ചു.
date
- Log in to post comments