Post Category
ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത
സംസ്ഥാനത്ത് ഇന്നും നാളെയും (ജൂൺ 02, 03) ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. ഉച്ചയ്ക്കു രണ്ടു മുതൽ രാത്രി പത്തു വരെയുള്ള സമയത്ത് ഇടിമിന്നൽ സാധ്യത കൂടുതലായതിനാൽ ഇടിമിന്നലുള്ള സാഹചര്യത്തിൽ വീടുകളിലും സുരക്ഷിത സ്ഥലങ്ങളിലും കഴിയണമെന്നും കളക്ടർ അറിയിച്ചു.
date
- Log in to post comments