Post Category
*പരിസ്ഥിതി ദിനാചരണം: വൃക്ഷതൈനടീല്‍ ഉദ്ഘാടനം 5 ന്
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 5 ന് രാവിലെ 10.30 ന് സാമൂഹ്യ വനവത്കരണവിഭാഗം ജില്ലാതല വൃക്ഷ തൈനടീല്‍ ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
date
- Log in to post comments