Post Category
ഗതാഗതം നിരോധിച്ചു
പനമരം എല്‍.പി.സ്കൂള്‍ - നീരട്ടാടി - വിളമ്പുകണ്ടം റോഡി.ല്‍ റോഡ് നവീകരണപ്രവൃത്തിക.ള്‍ നടക്കുന്നതിനാല്‍ ഇന്ന് (വെള്ളിയാഴ്ച) മുതല്‍ 10 വരെ വരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ നിരത്തുക.ള്‍ അറിയിച്ചു.
date
- Log in to post comments