Post Category
ലേലം ഒമ്പതിന്
പതുശ്ശേരി ഈസ്റ്റ് വില്ലേജില്‍ ബ്ലോക്ക് 33 റീസര്‍വേ നമ്പര്‍ 622/2 ലെ 22 തെങ്ങുകളില്‍ നിന്ന് വിളവെടുക്കാനുള്ള അവകാശം ജൂണ്‍ ഒമ്പതിന് രാവിലെ 11 ന് പുതുശ്ശേരി ഈസ്റ്റ് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. 100 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 0491-2505770.
date
- Log in to post comments