Post Category
ഓണ്‍ലൈന്‍ പരിശീലനം
ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രം ‘കന്നുകാലികളിലെ അകിടുവീക്കം, തൈലേറിയാസിസ്-മറ്റ് രക്തപരാദ രോഗങ്ങള്‍' വിഷയത്തില്‍ ഇന്ന്(ജൂണ്‍ 18)രാവിലെ 11 മുതല്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ഇന്ന്(ജൂണ്‍ 18)രാവിലെ 10 ന് മുന്‍പ് ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04762698550, 8075028868.
(പി.ആര്.കെ നമ്പര്‍.1468/2021)
date
- Log in to post comments