Skip to main content

അധ്യാപക ഒഴിവ്

    പ'ികജാതി വികസന വകുപ്പിന്റെ കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കു ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തമിഴ് അധ്യാപകനെ ദേവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുതിനായി ജൂ നാലിന് 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടക്കും.

date