Skip to main content

കോവിഡ് 19; കോഴിക്കോട് ഇതുവരെ 11,79,451പേർ വാക്സിനെടുത്തു

 

 

 

കോഴിക്കോട് ജില്ലയിൽ ഇതുവരെ 11,79,451പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 9,29,594 ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 2,49,857പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

date