Post Category
ടെണ്ടര്‍ ക്ഷണിച്ചു
ഓച്ചിറ ശിശു വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 ഉച്ചയ്ക്ക് ഒന്നു വരെ. വിശദവിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓച്ചിറ ബ്ലോക്ക് ഓഫീസിലുള്ള ശിശു വികസന പദ്ധതി ഓഫീസിലും 04762698818, 8281999108 നമ്പരുകളിലും ബന്ധപ്പെടാം.
(പി.ആര്.കെ നമ്പര്‍.1561/2021)
date
- Log in to post comments