Skip to main content

സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം

വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ മുഖേന പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കാം.  ബാങ്ക് വായ്പ, സബ്സിഡി, ധനസഹായം എന്നിവ ലഭ്യമാക്കും. വിശദവിവരങ്ങള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായോ താലൂക് വ്യവസായ ഓഫീസുകളുമായോ ഒരാഴ്ചയ്ക്കകം ബന്ധപ്പെടണം. ഫോണ്‍-9447073491, 9447859939.(പി.ആര്‍.കെ നമ്പര്‍.1589/2021)

date