Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ശാസ്താംകോട്ട അഡീഷണല്‍ ഐ.സി.ഡി.എസ് പദ്ധതിയിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍  വാഹനം(കാര്‍/ജീപ്പ്) വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 14. വിശദവിവരങ്ങള്‍ ഓഫീസിലും 04762834101 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1590/2021)
 

date