Skip to main content

ഡിപ്ലോമ കോഴ്‌സ്

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ നടത്തുന്ന ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു അല്ലെങ്കില്‍ ഡിഗ്രി. വിശദവിവരങ്ങള്‍ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ചെമ്പിക്കലം ബില്‍ഡിംഗ് രണ്ടാം നില. ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ, തിരുവനന്തപുരം വിലാസത്തിലും 8590605260, 04712325154 നമ്പരിലും ലഭിക്കും
(പി.ആര്‍.കെ നമ്പര്‍.1595/2021)

date