Post Category
ഇന്നലെ(ജൂണ്‍ 30)3374 പേര്‍ക്ക് വാക്സിന് നല്കി
ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 30) 3374 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് നല്കി. രണ്ട് അരോഗ്യപ്രവര്‍ത്തകരും 12 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 230 പേരും 45 നും 59 നും ഇടയിലുള്ള 1116 പേരും 60 വയസിന് മുകളിലുള്ള 645 പേരും ആദ്യ ഡോസ് സ്വീകരിച്ചു. ഒരു ആരോഗ്യപ്രവര്‍ത്തകനും രണ്ട് മുന്നണിപ്പോരാളികള്‍ക്കും 18 നും 44 നും ഇടയിലുള്ള 276 പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 720 പേര്‍ക്കും 60 വയസിന് മുകളിലുള്ള 370 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്കി.
(പി.ആര്.കെ നമ്പര്‍.1597/2021)
date
- Log in to post comments