Post Category
ഓട്ടോ ഫെയർ മീറ്റർ പുനഃപരിശോധന
കാക്കനാട് : കാക്കനാട് ലീഗൽ മെട്രോളജി ഓഫീസ് പരിധിയിൽ വരുന്ന മുദ്ര ചെയ്യേണ്ട ഓട്ടോ ഫെയർ മീറ്ററുകളുടെ ( സി ക്വാർട്ടർ ) പരിശോധന ആരംഭിച്ചിരിക്കുന്നു. ഓട്ടോ മീറ്ററുകളുടെ പുനഃപരിശോധനയ്ക്കായി 0484 2428771 എന്ന നമ്പറിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് ലീഗൽ മെട്രോളജി അസിസ്റ്റൻറ് കൺട്രോളർ അറിയിച്ചു.
date
- Log in to post comments