Skip to main content

ജനറൽ ആശുപത്രിയിൽ കാർഡിയോവാസ്ക്യൂലർ ടെക്നിഷ്യൻ നിയമനം 

 

കൊച്ചി : എറണാകുളം ജനറൽ ആശുപത്രി വികസന സമിതിയുടെ കീഴിൽ കാർഡിയോവാസ്ക്യൂലർ ടെക്നിഷ്യൻ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഈ മാസം ആറിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക്ക് ഇൻ ഇന്റെർവ്യൂവിൽ പങ്കെടുക്കണം.

date