Post Category
സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് പ്രിവന്‍ഷന്‍ ആന്റ് കണ്ട്രോള് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിന് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. ഡോക്ടര്‍മാര്‍, നഴ്സിംഗില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കാണ് അവസരം. വിശദ വിവരങ്ങള്‍ 9048110031, 9447049125 നമ്പരുകളിലും www.srcc.in വെബ്സൈറ്റിലും ലഭിക്കും.
(പി.ആര്.കെ നമ്പര്‍.1651/2021)
date
- Log in to post comments