Skip to main content

അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സ്

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ നടത്തുന്ന ഡിജിറ്റല്‍ മീഡിയ ഡിസൈനിംഗ് ആന്റ് ആനിമേഷന്‍, ഫിലിം മേക്കിംഗ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് വിഷയങ്ങളില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സു കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി/പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി. വിശദവിവരങ്ങള്‍ 8590605260, 04712325154 നമ്പരുകളിലും ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ചെമ്പിക്കലം ബില്‍ഡിംഗ് രണ്ടാം നില, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി. ഒ, തിരുവനന്തപുരം വിലാസത്തിലും ലഭിക്കും.

(പി.ആര്‍.കെ നമ്പര്‍.1672/2021)

date