Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന്റെ ആവശ്യത്തിന് 2021 ജൂലൈ മുതൽ രണ്ട് വർഷ കാലയളവിലേക്ക് ഒരു ബൊലേറോ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയ്യതി ജൂലൈ 21. ഫോൺ: 0495-2377786
date
- Log in to post comments