Skip to main content

ടെണ്ടര്‍ ക്ഷണിച്ചു 

 

 ഇടപ്പള്ളി  ഐസിഡിഎസ് ഓഫീസ് ആവശ്യത്തിനായി കരാർ വ്യവസ്ഥയിൽ വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 19. കൂടുതൽ വിവരങ്ങൾക്ക് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഐ സി ഡി എസ് ഓഫീസുമായോ 0484 -2421383, 9645734831 എന്ന നമ്പറിൽ ബന്ധപ്പെടുക.

date