Post Category
ടെണ്ടര്‍
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ആലങ്ങാട് ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഉപയോഗത്തിന് കാര്‍/ജീപ്പ് വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും 5 നും ഇടയില്‍ മുപ്പത്തടം മില്ലുപടിയില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍-7561044260
date
- Log in to post comments