Post Category
ദിശ യോഗം 16 ന്
ജില്ലാ വികസന കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യപാദ യോഗം ജൂലൈ 16 വെള്ളി രാവിലെ 11 ന് ഗൂഗിള്‍ മീറ്റ് മുഖേന ഹൈബി ഈഡന്‍ എംപിയുടെ അധ്യക്ഷതയില്‍ നടക്കും.
date
- Log in to post comments