Skip to main content

ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതിനായി പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപ  ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന് കൈമാറി. പ്രസിഡന്റ് ജെസി റോയി വൈസ് പ്രസിഡന്റ് എം. വിശ്വനാഥന്‍ പിള്ള, സെക്രട്ടറി രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1690/2021)

date