Post Category
അറിയിപ്പ്
പറവൂർ താലൂക്ക് സപ്ലൈ ഓഫീസിലെ ഇരുചക്ര വാഹനം പറവൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ഈ മാസം 22 ന് ഉച്ചക്ക് 12 മണിക്ക് ക്വട്ടേഷൻ / ലേല വ്യവസ്ഥയിൽ വിൽപന നടത്തും. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് പ്രവർത്തി ദിവസങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസറുടെ അനുമതിയോടെ വാഹനം പരിശോധിക്കാം. ഈ മാസം 19 ന് രാവിലെ 11 മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ലേലത്തിൽ പങ്കെടുക്കുന്നതിന് സമർപ്പിക്കേണ്ട നിരതദ്രവ്യം 200 രൂപ എറണാകുളം ജില്ലാ സപ്ലൈ ഓഫീസറുടെ പേരിൽ ബാങ്ക് ഡ്രാഫ്റ്റ് എടുത്ത് ക്വട്ടേഷനോടൊപ്പം സമർപ്പിക്കണം.
date
- Log in to post comments