Skip to main content

അറിയിപ്പ് 

എറണാകുളം ജില്ല വിദ്യാഭ്യാസ ഓഫീസിന് കീഴിൽ കെ ടെറ്റ് പരീക്ഷയെഴുതിയവരിൽ ഇനിയും സർട്ടിഫിക്കറ്റ് പരിശോധന നടത്താനുള്ളവർക്ക് ജൂലൈ 13,  14 തീയതികളിൽ അവസരം.  അർഹരായവർ ഒർജിനൽ സർട്ടിഫിക്കറ്റ് പകർപ്പും ആയി ഈ ദിവസങ്ങളിൽ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നേരിട്ട് ഹാജരാകണം

date