Post Category
ലോക പരിസ്ഥിതി ദിനം; കണ്ടല്‍തൈ വച്ചുപിടിപ്പിക്കും
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം പരിസ്ഥിതി പ്രവര്ത്തകന് പി.വി. ദിവാകരന് നേതൃത്വം നല്കുന്ന 'ജീവനം' പദ്ധതിയുമായി സഹകരിച്ച് ഓരി കായലോരത്ത് ഇന്ന് (ജൂണ്‍ 5 ന്) കണ്ടല്‍ച്ചെടികള്‍ വച്ചു പിടിപ്പിക്കുന്നു. രാവിലെ 8.30 ന് പടന്ന ഓരി കായല്‍ തീരത്ത് കണ്ടല്‍ച്ചെടികള്‍ നട്ടു ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments