Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ആലപ്പുഴ: ജില്ലയിലെ വിവിധ സര്‍വെ ജോലികളുടെ ആവശ്യത്തിലേക്കായി കരിങ്കല്ലില്‍ 60X 15X15 സെന്റിമീറ്റര്‍ അളവിലുള്ള സര്‍വെ കല്ലുകള്‍ വിതരണം ചെയ്യുന്നതിലേക്കായി പ്രാദേശിക വില നിശ്ചയിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജൂലെ 29ന് ഉച്ചക്ക് 12നകം ക്വട്ടേഷന്‍ നല്‍കണം. അന്നേ ദിവസം 2.30ന് തുറക്കും. വിശദവിവരത്തിന് ഡപ്യൂട്ടി ഡയറക്ടര്‍ (സര്‍വെ), ആലപ്പുഴ-688001 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. 

date