Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ട്രോളിംഗ് നിരോധന കാലയളവിനുശേഷം ഉള്ള കടല്‍ രക്ഷാപ്രവര്‍ത്ത നത്തിനും പെട്രോളിങിനും വാടക വ്യവസ്ഥയില്‍ ബോട്ട് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാനതീയതി ജൂലൈ 22 ഉച്ചയ്ക്ക് രണ്ടു വരെ. 17 മീറ്ററോ അതില്‍ കൂടുതലോ നീളമുള്ള സ്റ്റീല്‍ ബോട്ട് ഉടമകള്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍, നീണ്ടകര, 691582 വിലാസത്തില്‍ ലഭിക്കും. ഫോണ്‍-04762680036, 9496007036.
(പി.ആര്‍.കെ നമ്പര്‍.1753/2021)
date
- Log in to post comments