Post Category
വഴിയോര ആഴ്ച ചന്തയ്ക്ക് തുടക്കം
കളമശ്ശേരി കൃഷി ഭവന്റ വഴിയോര ആഴ്ച ചന്തയുടെയും മൊബൈല്‍ യൂണിറ്റിന്റെയും ഔദ്യോഗിക ഉദ്ഘാടനം കളമശ്ശേരി നഗരസഭ ചെയര്‍പേഴ്സണ്‍ സീമ കണ്ണന് ഇടപ്പള്ളി ടോളിലുള്ള മങ്കുഴി നഗര്‍ റസിഡന്റ്സ് അസോസിയേഷന്, മാലിപ്പുറം ജംഗ്ഷനില്‍ ജൂലൈ 20, ചൊവ്വാഴ്ച രാവിലെ 10.30ന് നിര്‍വ്വഹിക്കുന്നു. ഉദ്ഘാടനത്തിന് ശേഷം മാലിപ്പുറം ജംഗ്ഷനില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിച്ച നാടന്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയുടെ വില്‍പ്പന വഴിയോര ചന്തയില്‍ ഉണ്ടായിരിക്കുന്നതാണ്.
date
- Log in to post comments