കോവിഡ് 1556, രോഗമുക്തി 726
ജില്ലയില്‍ ഇന്നലെ (ജൂലൈ 20)1556 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 726 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സമ്പര്‍ക്കം വഴി 1549 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പറേഷനില്‍ 286 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-36, പുനലൂര്‍-31, പരവൂര്‍-28, കൊട്ടാരക്കര-23 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-44, നെടുമ്പന-42, ചാത്തന്നൂര്‍-41, ശൂരനാട് സൗത്ത്-40, കൊറ്റങ്കര-39, വെളിയം-37, കുലശേഖരപുരം-35, തൃക്കോവില്‍വട്ടം, പത്തനാപുരം മേഖലകളില്‍ 34 വീതവും പൂതക്കുളം-33, ശൂരനാട് നോര്‍ത്ത്-30, അഞ്ചല്‍, ചവറ എന്നിവിടങ്ങളില്‍ 29 വീതവും ഓച്ചിറ-28, ഉമ്മന്നൂര്‍-26, ചടയമംഗലം, മൈനാഗപ്പള്ളി, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ 25 വീതവും പിറവന്തൂര്‍-24, ശാസ്താംകോട്ട-23, ഇടമുളയ്ക്കല്‍, തേവലക്കര ഭാഗങ്ങളില്‍ 22 വീതവും ആദിച്ചനല്ലൂര്‍-20, കടയ്ക്കല്‍, ചിറക്കര, പ•ന എന്നിവിടങ്ങളില്‍ 19 വീതവും ചിതറ-18 ഇളമ്പള്ളൂര്‍, തെക്കുംഭാഗം പ്രദേശങ്ങളില്‍ 17 വീതവും കുമ്മിള്‍, പനയം മേഖലകളില്‍ 16 വീതവും തെ•ല-15, അലയമണ്‍, എഴുകോണ്‍, തഴവ, പോരുവഴി ഭാഗങ്ങളില്‍ 14 വീതവും ഏരൂര്‍, കല്ലുവാതുക്കല്‍, മയ്യനാട്, വെസ്റ്റ് കല്ലട പ്രദേശങ്ങളില്‍ 13 വീതവും പെരിനാട്, മൈലം എന്നിവിടങ്ങളില്‍ 10 വീതവും ഇട്ടിവ, കരീപ്ര, തൊടിയൂര്‍, വിളക്കുടി പ്രദേശങ്ങളില്‍ ഒന്‍പതു വീതവും കുന്നത്തൂര്‍ തലവൂര്‍, പേരയം ഭാഗങ്ങളില്‍ എട്ടു വീതവും കുണ്ടറ, കുളക്കട എന്നിവിടങ്ങളില്‍ ഏഴു വീതവും ആലപ്പാട്, ഇളമാട്, ഈസ്റ്റ് കല്ലട, ക്ലാപ്പന, പട്ടാഴി പ്രദേശങ്ങളില്‍ അഞ്ചു വീതവും പട്ടാഴി വടക്കേക്കര, പവിത്രേശ്വരം, പൂയപ്പള്ളി, മേലില എന്നിവിടങ്ങളില്‍ നാലു വീതവും നീണ്ടകര, വെട്ടിക്കവല ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.1794/2021)
- Log in to post comments