Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ മീഡിയേഷൻ സെല്ലിലേക്ക് എംപാനൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സീനിയൽ സൂപ്രണ്ട് , എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, കതൃക്കടവ്, കലൂർ, കൊച്ചി 17 എന്ന വിലാസത്തിലോ cdrfekm@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അയക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 7. കൂടുതൽ വിവരങ്ങൾക്ക് 0484 2403316

 

date