Post Category
ഹൈക്കോടതി വാച്ച്മാന്: അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം
ജൂലൈ 30ന് നടത്തുന്ന ഹൈക്കോടതി വാച്ച്മാന് എഴുത്ത് പരീക്ഷയുടെ അഡ്മിഷന് ടിക്കറ്റ് www.hckrecruitment.nic.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
(പി.ആര്.കെ നമ്പര്‍.1831/2021)
date
- Log in to post comments