Post Category
സൗജന്യ ഓണ്‍ലൈന്‍ പരിശീലനം
വ്യവസായ-വാണിജ്യ വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റിന്റെ (kied) ആഭിമുഖ്യത്തില്‍ ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി അഗ്രോ ഇന്‍ക്യുബേഷന്‍ ഫോര്‍ സ്സ്റ്റൈനബിള് എന്റര്‍പ്രണര്‍ഷിപ്പിന്റെ രണ്ടാംഘട്ട മൂല്യവര്‍ദ്ധിത ഉത്്പന്നങ്ങളുടെ പദ്ധതി പരിചയപ്പെടുത്തുന്ന ഇമ്മേര്‍ഷന്‍ ട്രെയിനിങ്ങ് ജൂലൈ 31 ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. ചെറുകിട സംരംഭകര്‍ക്ക് ആരംഭിക്കാന്‍ കഴിയുന്ന ഉത്പന്നങ്ങള്‍ അടങ്ങിയ പദ്ധതികളാണ് സെഷനില്‍ പരിചയപ്പെടുത്തുക. സൗജന്യ ഓണ്‍ലൈന്‍ പരിശീലനത്തിന് രജിസ്ട്രേഷനായി www.kied.info സന്ദര്‍ശിക്കുകയോ 7403180193, 9605542061 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം.
date
- Log in to post comments