Post Category
ടാബ്ലറ്റുകള്‍ക്കുള്ള ടെണ്ടര്‍ ക്ഷണിച്ചു.
സമഗ്ര ശിക്ഷ എറണാകുളം ജില്ലയിലെ ആദിവാസി തീരദേശ മേഖലയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി താഴെ പറയുന്ന സ്‌പെസിഫിക്കേഷനോട് കൂടിയ 15 ടാബ്‌ലറ്റുകള്‍ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു.
ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 12. സ്‌പെസിഫിക്കേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍ - 0484 2375157, 04842962041
date
- Log in to post comments