Skip to main content

യൂറിക് ആസിഡിന് സൗജന്യ ചികിത്സ

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ഒ.പി നമ്പര്‍ രണ്ടില്‍ എല്ലാ ചൊവ്വാഴ്ചകളിലും (രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ) രക്തത്തിലെ യൂറിക് ആസിഡ് കൂടുതല്‍ കാണപ്പെടുന്ന രോഗികള്‍ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8882656898.

date