Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ഗവ:ഗസ്റ്റ് ഹൗസിലെ പഴകിയതും ഉപയോഗ ശൂന്യവുമായ ഇലക്ട്രിക്കലും, ഇലക്ട്രിക്കല്‍ അല്ലാത്തതുമായ വസ്തുക്കള്‍ ആഗസ്റ്റ് 12-ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് എറണാകുളം ഗവ:ഗസ്റ്റ്ഹൗസില്‍ ലേലം ചെയ്തു നല്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2360502
date
- Log in to post comments