Skip to main content

പൂവന്‍കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ നിന്നും ഒരു ദിവസം പ്രായമുള്ള ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട പൂവന്‍ കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്. വിശദവിവരങ്ങള്‍ 9495000923 നമ്പരില്‍ ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
  (പി.ആര്‍.കെനമ്പര്‍.1948/2021)
 

date