Skip to main content

ഓണ്‍ലൈന്‍ പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ മാംസ ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. വിവരങ്ങള്‍ക്ക് 7403180193, 9605542061. വെബ്‌സൈറ്റ് -www.kied.info

(പി.ആര്‍.കെ നമ്പര്‍.1959/2021)

 

date