Post Category
പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം
ജവഹര്‍ നവോദയ വിദ്യാലയം ഓഗസ്റ്റ് 11 ന് നടത്തുന്ന ആറാം ക്ലാസ് പ്രവേശന പരീക്ഷയുടെ കേന്ദ്രങ്ങള്‍ മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. ചവറ ഗവണ്‍മെന്റ് ബോയ്‌സ് എച്ച്.എസ്.എസില്‍ നടത്താനിരുന്ന പരീക്ഷ കൊറ്റംകുളങ്ങര ഗവണ്‍മെന്റ് വി.എച്ച്.എസ.്എസിലും തഴവ ഗവണ്‍മെന്റ് ഗേള്‍സ് എച്ച്.എസ്.എസിലേത് തഴവ ഗവണ്‍മെന്റ് ബോയ്‌സ് എച്ച്.എസ്.എസിലും നടത്തും.
(പി.ആര്‍.കെ നമ്പര്‍.1977/2021)
date
- Log in to post comments