ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം
കൊച്ചി: ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കാര്‍ത്തികപ്പളളിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കേരള സര്‍വകലാകാശയുടെ ബിരുദ കോഴ്‌സുകളായ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ, ബി.സി.എ, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബികോം ഫിനാന്‍സ് തുടങ്ങിയവയിലേക്ക് 2021-22 വര്‍ഷത്തേക്കുളള അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്‌സിറ്റിയിലും ബാക്കി 50 ശതമാനം സീറ്റുകളിലേക്ക് യൂണിവേഴ്‌സിറ്റിയും ബാക്കി 50 ശതമാനം സീറ്റുകളില്‍ കോളേജ് നേരിട്ടുമാണ് അഡ്മിഷന്‍ നടത്തുന്നത്. യൂണിവേഴ്‌സിറ്റി സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് https://admissions.keralauniversity.ac.in വെബ്‌സൈറ്റിലെ ഗവ: സെല്‍ഫ് ഫിനാന്‍സിംഗില്‍ കയറുക. കോളേജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് https://ihrd.kerala.gov.in.cascap, https://caskarthikapally.ihrd.ac.in, https://cascap.ihrd.ac.in വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കോളേജ് സീറ്റിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യൂണിവേഴ്‌സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടുക. ഫോണ്‍ 8547005018, 9495069307, 0479-2485370.
- Log in to post comments