Post Category
ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍
ഐ.എച്ച്.ആര്‍.ഡിയുടെ കൊട്ടാരക്കര കോളേജ് ഓഫ് എഞ്ചിനീയറിംഗ് നടത്തുന്ന കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(പി.ജി.ഡി.സി.എ, ഡി.സി.എ), ഡേറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ബയോമെഡിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സുകള്‍ക്കും ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനും അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 18. അപേക്ഷാഫോമും വിശദവിവരങ്ങളും www.ihrd.ac.in, www.cekottarakkara.ihrd.ac.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍- 8547005039.
(പി.ആര്‍.കെ നമ്പര്‍.1987/2021)
date
- Log in to post comments