Post Category
ഡിഗ്രി പ്രവേശനം
ഐ.എച്ച്.ആര്.ഡിയുടെ കുണ്ടറ അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് ടാക്സേഷന്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് കേരള യൂണിവേഴ്സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വെബ്സൈറ്റുകള്‍- www.ihrdadmissions.org, www.ihrd.ac.in ഫോണ്‍-04742580866, 8547005066.
(പി.ആര്.കെ നമ്പര്‍.1989/2021)
date
- Log in to post comments