Skip to main content

ഡിപ്ലോമ കോഴ്‌സ്

പുനലൂരിലെ നെല്ലിപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം.  അവസാന തീയതി സെപ്റ്റംബര്‍ ഒന്ന്.   എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കാണ് അവസരം. പ്രായപരിധി ഇല്ല. വിശദവിവരങ്ങള്‍ www.sittrkerala.ac.in  വെബ്‌സൈറ്റിലും 9947169256, 9447149483 നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.2015/2021)
 

date