Post Category
ബിരുദ പ്രവേശനം
ഐ.എച്ച്.ആര്.ഡിയുടെ കാര്‍ത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് നടത്തുന്ന കേരള സര്‍വ്വകലാശാലയുടെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ, ബി.സി.എ, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. https://admissions.keralauniversity.ac.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍- 8547005018, 9495069307, 04792485370.
(പി.ആര്.കെ നമ്പര്‍.2017/2021)
date
- Log in to post comments