Skip to main content

ഐ.എച്ച്.ആര്‍.ഡി പ്രവേശനം

  ഐ.എച്ച്.ആര്‍.ഡിയുടെ കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് നടത്തുന്ന എം.ജി യൂണിവേഴ്‌സിറ്റിയുടെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് www.ihrdadmissions.org  വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റ് ആര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 8547005074 നമ്പരില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍.2018/2021)
 

date