Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡയറ്ററി വിഭാഗത്തില്‍ ഉപയോഗിക്കുന്നതിനായി സ്റ്റൈന്‍ലെസ് സ്റ്റീല്‍ സ്റ്റൂളുകള്‍, എസ്.എസ് ട്രേ, ലോഡിങ് ട്രോളി എന്നിവ നിര്‍മിച്ചു നല്‍കുന്നതിനും നിലവിലുളള ട്രോളികളുടെ വീലുകള്‍ മാറ്റി പുതിയ ഹെവി ഡ്യൂട്ടി വീലുകള്‍ ഘടിപ്പിച്ചു നല്‍കുന്നതിനും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും പ്രവൃത്തി സമയങ്ങളില്‍ അറിയാം. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 15 ഉച്ചയ്ക്ക് 12 വരെ.

date