Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: സമഗ്ര ശിക്ഷ എറണാകുളം ജില്ലയിലെ ആദിവാസി തീരദേശ മേഖലയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ വിവിധ സ്പെസിഫിക്കേഷനോട് കൂടിയ 15 ടാബ്ലറ്റുകള് വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്റുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0484 2375157, 04842962041.
date
- Log in to post comments