Skip to main content

കോവിഡ് 1637, രോഗമുക്തി 1365

ജില്ലയില്‍ ഇന്നലെ (ഓഗസ്റ്റ് 10)  1637 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1365 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 1631 പേര്‍ക്കും ആറു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 283 പേര്‍ക്കാണ് രോഗബാധ.
  മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-53, പരവൂര്‍-31, കരുനാഗപ്പള്ളി-29, കൊട്ടാരക്കര-എട്ട് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ കുളത്തൂപ്പുഴ-75, ചിതറ-55, വെളിയം-42, മയ്യനാട്-35, തൃക്കോവില്‍വട്ടം-34, ഇടമുളയ്ക്കല്‍, കുന്നത്തൂര്‍ എന്നിവിടങ്ങളില്‍ 33 വീതവും അഞ്ചല്‍-32, കുളക്കട-31, ഇളമ്പള്ളൂര്‍-30, എഴുകോണ്‍-29, പത്തനാപുരം-28, അലയമണ്‍, കടയ്ക്കല്‍, വെട്ടിക്കവല ഭാഗങ്ങളില്‍ 27 വീതവും തഴവ-25, ചാത്തന്നൂര്‍- 24, തെക്കുംഭാഗം, മേലില, ശാസ്താംകോട്ട പ്രദേശങ്ങളില്‍ 23 വീതവും ഇട്ടിവ, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ 22 വീതവും ചടയമംഗലം, വിളക്കുടി ഭാഗങ്ങളില്‍ 21 വീതവും കല്ലുവാതുക്കല്‍-20, ഏരൂര്‍, ഓച്ചിറ, കൊറ്റങ്കര പ്രദേശങ്ങളില്‍ 19 വീതവും കുലശേഖരപുരം, ചവറ, പവിത്രേശ്വരം, പൂതക്കുളം എന്നിവിടങ്ങളില്‍ 18 വീതവും തൃക്കരുവ-17, ശൂരനാട് നോര്‍ത്ത്-16, പട്ടാഴി, പെരിനാട് പ്രദേശങ്ങളില്‍ 15 വീതവും ആദിച്ചനല്ലൂര്‍, തെ•ല ഭാഗങ്ങളില്‍ 14 വീതവും തലവൂര്‍, വെസ്റ്റ് കല്ലട എന്നിവിടങ്ങളില്‍ 13 വീതവും കരവാളൂര്‍, ക്ലാപ്പന, നെടുമ്പന, നെടുവത്തൂര്‍, പോരുവഴി ഭാഗങ്ങളില്‍ 12 വീതവും നിലമേല്‍, പൂയപ്പള്ളി, ശൂരനാട് സൗത്ത് പ്രദേശങ്ങളില്‍ 11 വീതവും ഉമ്മന്നൂര്‍, കുണ്ടറ, തേവലക്കര, തൊടിയൂര്‍, വെളിനല്ലൂര്‍ എന്നിവിടങ്ങളില്‍ 10 വീതവും കുമ്മിള്‍, പ•ന, മൈലം ഭാഗങ്ങളില്‍ ഒന്‍പതു വീതവും  പട്ടാഴി വടക്കേക്കര, പേരയം പ്രദേശങ്ങളില്‍ എട്ടു വീതവും ആര്യങ്കാവ്, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ ആറു വീതവും ഈസ്റ്റ് കല്ലട, നീണ്ടകര ഭാഗങ്ങളില്‍ അഞ്ചു വീതവും മണ്‍ട്രോതുരുത്ത്-നാല്, ആലപ്പാട്, ഇളമാട്, കരീപ്ര, ചിറക്കര പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.2029/2021)

date