Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കൊച്ചി: ജില്ലയില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഓഫീസുകളിലേക്ക് പ്രിന്റര്‍ കാട്രിഡ്ജ് റീഫില്‍ ചെയ്യുന്നതിനുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജില്ലാ രജിസ്ട്രാര്‍, എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസ്.പി.ഒ, പിന്‍ 682011 വിലാസത്തില്‍ ആറിന്  വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. കവറിനു മുകളില്‍ പ്രിന്റര്‍ കാട്രിഡ്ജ് റീഫില്‍ ചെയ്യുന്നതിനുളള ക്വട്ടേഷന്‍ എന്ന് എഴുതണം.. ആഗസ്റ്റ് 18-ന് ഉച്ചയ്ക്ക് ക്വട്ടേഷനുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2375128.

date